Chem 2019 June

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോലീസിന്റെ റെയ്ഡ് തുടരുന്നു ; പ​ത്തു ഫോ​ണു​ക​ള്‍ പിടികൂടി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പോലീസിന്റെ പരിശോധന തുടരുന്നു . ഇന്ന് നടത്തിയ റെയ്‌ഡിങ്ങില്‍ പത്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു ഇ​തി​ല്‍ അ​ഞ്ചെ​ണ്ണം സ്മാ​ര്‍​ട് ഫോ​ണു​ക​ളാ​ണ്. സൂ​പ്ര​ണ്ട് ടി. ​ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പരിശോധന നടത്തുന്നത് .

ക​ഴി​ഞ്ഞ ദി​വ​സം നടത്തിയ റെ​യ്ഡി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​ഞ്ചാ​വ് പൊ​തി​ക​ളും കണ്ടെടുത്തിരുന്നു . ജ​യി​ല്‍ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാണ് ഇവ പിടിച്ചെടുത്തത്.

Loading...
You might also like

Leave A Reply

Your email address will not be published.