Times Kerala

മൈ​ക്ക് പോം​പി​യോ ഇന്ന് ഇന്ത്യയില്‍ ; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

 
മൈ​ക്ക് പോം​പി​യോ ഇന്ന് ഇന്ത്യയില്‍ ; പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: യുഎസ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ഇ​ന്ന് വൈ​കി​ട്ട് ഇ​ന്ത്യ​യി​ലെ​ത്തും. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന പോം​പി​യോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ‍​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി പോം​പി​യോ മ​ടങ്ങിയേക്കും.

Related Topics

Share this story