Times Kerala

കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും

 
കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും

കൊച്ചി: കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയായിരിക്കും മെട്രോയുടെ പ്രവർത്തനം. പൊതുഗതാഗതം പുനരാരംഭിച്ചതിന് ശേഷം സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയിരുന്നു. ഒരു മാസം മുൻപ് ലോക്ക്ഡൗണിനെ തുടർന്നായിരുന്നു മെട്രോ സർവീസ് നിർത്തിയത്.

Related Topics

Share this story