Times Kerala

പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത സം​ഘ​ത്തി​ലെ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

 
പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത സം​ഘ​ത്തി​ലെ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: ഷ​ഹ​ദാ​ര​യി​ലെ ശ്യാം ​ലാ​ല്‍ കോ​ള​ജി​നു സ​മീ​പം പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ വെ​ടി​യു​തി​ര്‍​ത്ത സം​ഘ​ത്തി​ലെ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച യാണ് സംഭവം നടന്നത് . തി​ങ്ക​ളാ​ഴ്ച​യാ​ണ് ഡോ​ക്ട​റെ ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​മ​ല്‍ ദീ​പ് എ​ന്ന് ഡോ​ക്ട​റാ​ണ് പി​ടി​യി​ലാ​യ​ത്.

ഡോ​ക്ട​റും സം​ഘ​വും വെ​ടി​യു​തി​ര്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ ​തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്ക​മ​ല്‍ ദീ​പ് എ​ന്ന് ഡോ​ക്ടര്‍ പി​ടി​യി​ലാ​കു​ന്ന​ത്.

Related Topics

Share this story