Times Kerala

ഏ​​​ത്യോ​​​പ്യ​​​യി​​​ൽ പ്ര​​​വി​​​ശ്യാ പ്ര​​​സി​​​ഡ​​​ന്‍റും സൈ​​​നി​​​ക മേ​​​ധാ​​​വി​​​യും അ​​​ട​​​ക്കം നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

 
ഏ​​​ത്യോ​​​പ്യ​​​യി​​​ൽ പ്ര​​​വി​​​ശ്യാ പ്ര​​​സി​​​ഡ​​​ന്‍റും സൈ​​​നി​​​ക മേ​​​ധാ​​​വി​​​യും അ​​​ട​​​ക്കം നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു

ആ​​​ഡി​​​സ് അ​​​ബാ​​​ബ: വ​​​ട​​​ക്ക​​​ൻ ഏ​​​ത്യോ​​​പ്യ​​​യി​​​ൽ പ്ര​​​വി​​​ശ്യാ പ്ര​​​സി​​​ഡ​​​ന്‍റും സൈ​​​നി​​​ക മേ​​​ധാ​​​വി​​​യും അ​​​ട​​​ക്കം നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അം​​​ഹാ​​​ര സ്വ​​​യം​​​ഭ​​​ര​​​ണ പ്ര​​​വി​​​ശ്യാസ​​​ർ​​​ക്കാ​​​രി​​​നെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ന​​​ട​​​ന്ന ശ്ര​​​മ​​​ത്തി​​​നി​​​ടെയാണ് മരണം.

അം​​​ഹാ​​​ര​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബാ​​​ഹി​​​ർ​​​ദാ​​​റി​​​ൽ ശ​​​നി​​​യാ​​​ഴ്ച വൈ​​​കി​​​ട്ട് ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​വി​​​ശ്യാ പ്ര​​​സി​​​ഡ​​​ന്‍റ് അം​​​ബാ​​​ച്യൂ മെ​​​കോ​​​ന്നെ​​​ൻ, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് എ​​​ന്നി​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം രാ​​​ജ്യ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ഡി​​​സ് അ​​​ബാ​​​ബ​​​യി​​​ലു​​​ണ്ടാ​​​യ മ​​​റ്റൊ​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​യു​​​ധ​​​സേ​​​നാ ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് സീ​​​റെ മെ​​​കോ​​​ന്നെ​​​നും ഒ​​​രു റി​​​ട്ട. ബ്രി​​​ഗേ​​​ഡി​​​യ​​​റും കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മ​​​ല്ല.

Related Topics

Share this story