Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ജയം

 
ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ജയം

ലോർഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക മത്സരത്തിൽ പാകിസ്ഥാന് ജയം. 49 റൺസിനായിരുന്നു പാകിസ്താന്റെ ജയം. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുമാകയായിരുന്നു. നിശ്‌ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 308 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 259 റൺസ് എടുത്തു പരാജയപ്പെടുകയായിരുന്നു.

പാകിസ്ഥാൻ താരം ഹാരിസ് സൊഹൈലിന്റെ ബാറ്റിങ് പ്രകടനത്തിലാണ് മികച്ച സ്‌കോർ നേടിയത്.ഹാരിസ് 89 റൺസ് നേടി. ബാബര്‍ അസം (69), ഫഖര്‍ സമാന്‍ (44), ഇമാം ഉള്‍ ഹഖ് (44) എന്നിവരും മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഫാഫ് ഡു പ്ലെസിസ് 63 റൺസ് നേടി.

Related Topics

Share this story