Times Kerala

ഇ​​റാ​​ന് എ​​തി​​രേ അമേരിക്കയുടെ പു​​തി​​യ ഉ​​പ​​രോ​​ധം ഇ​​ന്നു​​മു​​ത​​ൽ

 
ഇ​​റാ​​ന് എ​​തി​​രേ അമേരിക്കയുടെ പു​​തി​​യ ഉ​​പ​​രോ​​ധം ഇ​​ന്നു​​മു​​ത​​ൽ

വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​റാ​​ന് എ​​തി​​രേ അമേരിക്കയുടെ പു​​തി​​യ ഉ​​പ​​രോ​​ധം ഇ​​ന്നു​​മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. ഇ​​റാ​​ന് എ​​തി​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണം ന​​ട​​ത്താ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ശേ​​ഷം പി​​ന്മാ​​റി​​യ അ​​മേ​​രി​​ക്ക​​യു​​ടെ ന​​ട​​പ​​ടി ദൗ​​ർ​​ബ​​ല്യ​​മാ​​യി കാ​​ണ​​രു​​തെ​​ന്നു യു​​എ​​സ് ദേ​​ശീ​​യ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് ജോ​​ൺ ബോ​​ൾ​​ട്ട​​ൻ പറഞ്ഞു. ത​​ങ്ങ​​ൾ​​ക്ക് എ​​തി​​രേ ആ​​ക്ര​​മ​​ണ​​ത്തി​​നു തു​​നി​​യ​​രു​​തെ​​ന്ന് ടെ​​ഹ്റാ​​ൻ വീ​​ണ്ടും മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. സൈ​​നി​​ക ന​​ട​​പ​​ടി​​യു​​ണ്ടാ​​യാ​​ൽ ഗ​​ൾ​​ഫ് മു​​ഴു​​വ​​നി​​ലേ​​ക്കും അ​​തു പ​​ട​​രു​​മെ​​ന്നും ഇ​​റാ​​ൻ ഓ​​ർ​​മി​​പ്പി​​ച്ചു.

Related Topics

Share this story