Times Kerala

ഇറാന് നേരെ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണവുമായി അമേരിക്ക

 
ഇറാന് നേരെ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണവുമായി അമേരിക്ക

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​ന്‍റെ റോ​​​ക്ക​​​റ്റു​​​ക​​​ളും മി​​​സൈ​​​ലു​​​ക​​​ളും നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കി അമേരിക്ക. ഇ​​​റാ​​​ൻ സൈ​​ന്യ​​ത്തി​​ന്‍റെ കം​​​പ്യൂ​​​ട്ട​​​ർ ശൃം​​​ഖ​​​ല ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സ് നടത്തിയ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണമാണ് ഇറാന് പ്രതിസന്ധി ഉളവാക്കിയത്.

യു​​​എ​​​സ് സേ​​​ന​​​യു​​​ടെ ഡ്രോ​​​ൺ ഇ​​​റാ​​​ൻ വീ​​​ഴ്ത്തി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി തി​​​രി​​​ച്ച​​​ടി​​​ക്ക് യു​​​എ​​​സ് ഒ​​​രു​​​ങ്ങി​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന​​​നി​​​മി​​​ഷം ഉ​​​പേ​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് യു​​​എ​​​സ് സൈ​​​ബ​​​ർ ഫോ​​​ഴ്സ് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്.

Related Topics

Share this story