Times Kerala

റ​​ന്പൂ​​ട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി 9 മാസം പ്രായമുള്ള കു​ഞ്ഞ് മ​​രി​​ച്ചു

 
റ​​ന്പൂ​​ട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി 9 മാസം പ്രായമുള്ള കു​ഞ്ഞ് മ​​രി​​ച്ചു

പൂ​​ച്ചാ​​ക്ക​​ൽ: റ​​ന്പൂ​​ട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി പി​ഞ്ചു കു​ഞ്ഞ് മ​​രി​​ച്ചു. പാ​​ണാ​​വ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ ആ​​റാം വാ​​ർ​​ഡി​​ൽ ആ​​ന​​ന്ദ​​ശേ​​രി വീ​​ട്ടി​​ൽ വി​​പി​​ൻ​​ലാ​​ലി​​ന്‍റെ​​യും(​​വി​​ഷ്ണു) കൃ​​ഷ്ണ​​മോ​​ളു​​ടെ​​യും മ​​ക​​ൻ ആ​​ഷ്മീ​​ൻ വി​​ഷ്ണു (ഒ​​ന്പ​​തു മാ​​സം)​​ആ​​ണ് മ​​രി​​ച്ച​​ത്.

ക​​ളി​​ച്ചു കൊ​​ണ്ടി​​രു​​ന്ന​​പ്പോ​​ൾ അ​​ബ​​ദ്ധ​​വ​​ശാ​​ൽ റ​​ന്പൂ​​ട്ടാ​​ന്‍റെ കു​​രു തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.  കു​​രു കു​​ടു​​ങ്ങി​​യ​​തോ​​ടെ കുട്ടിക്കു ശ്വാ​​സ​​ത​​ട​​സം നേ​​രി​​ട്ട​​പ്പോ​​ൾ വീ​​ട്ടു​​കാ​​ർ ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു സ​​മീ​​പ​​മു​​ള്ള ബ​​ന്ധു​​ക്ക​​ളും അ​​യ​​ൽ​വാ​സി​ക​ളും ഓ​​ടി​യെ​​ത്തി. ഉ​​ട​​ൻ​​ ത​​ന്നെ പൂ​​ച്ചാ​​ക്ക​​ൽ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.

Related Topics

Share this story