Times Kerala

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ബംഗ്ലാദശ് അഫ്ഗാനിധ്യസ്ഥൻ പോരാട്ടം

 
ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ബംഗ്ലാദശ് അഫ്ഗാനിധ്യസ്ഥൻ പോരാട്ടം

ഹാംപ്ഷയർ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇൻ വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. റോസ് ബൗൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനാണ് വിജയ സാധ്യത. രണ്ട ടീമുകളുടെയും ഏഴാം മത്സരമാണിത്. സീസണിൽ ഇതുവരെ അഫ്ഗാന് ഒരു കളിപോലും ജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ആറ് കളികളിൽ രണ്ട് മത്സരം ജയിച്ച ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്. സ്റ്റാർ സ്പോർട്സിൽ മത്സരം തത്സമയം കാണാൻ സാധിക്കും.

Related Topics

Share this story