chem

തുർക്കി വ്യോമാക്രമണത്തിൽ ഏഴ് കുർദിഷ് ഭീകരർ കൊല്ലപ്പെട്ടു

എർബിൽ: വടക്കൻ ഇറാക്കിൽ തുർക്കി വ്യോമസേന നടത്തിയ ആക്രമണത്തിൽ ഏഴ് കുർദിഷ് ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഭീകരർ യുദ്ധോപകരണങ്ങൾ സൂക്ഷിച്ചിരുന്ന രണ്ട് സംഭരണശാലകളും തകർക്കപ്പെട്ടു. “ദ ഹുറിയത്’ ദിനപത്രമാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2015 മുതലാണ് തുർക്കി സൈന്യവും കുർദിഷ് ഭീകരരും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്.

You might also like

Comments are closed.