Times Kerala

പാകിസ്താന് 49 റണ്‍സ് ജയം; ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്.!!

 
പാകിസ്താന് 49 റണ്‍സ് ജയം; ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്.!!

ലണ്ടന്‍: പാകിസ്താനോടും തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പ് ക്രിക്കറ്റിന്റെ സെമി കാണാതെ പുറത്ത്. 49 റണ്‍സിനാണ് പാകിസ്താന്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഹാരിസ് സൊഹൈലാണ് കളിയിലെ താരം.

Related Topics

Share this story