Times Kerala

ദിലീപ് ചിത്രം ‘ശുഭരാത്രി’യുടെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും

 
ദിലീപ് ചിത്രം ‘ശുഭരാത്രി’യുടെ ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ വൈകീട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ. ദിലീപും,സിദ്ധിക്കും വളരെ വ്യത്യസ്ത മായ വേഷം ആണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്. ചിത്രം നല്ല ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആയിരിക്കും എന്നാണ് സൂചന. ചിത്രം ജൂലൈ റിലീസ് ആയി തിയേറ്ററില്‍ എത്തും.

Related Topics

Share this story