Times Kerala

‘വാർത്തകൾ ഇതുവരെ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘വാർത്തകൾ ഇതുവരെ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മനോജ്‌ നായര്‍ സംവിധാനം ചെയ്ത്‌ സിജു വില്‍സണ്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രന്‍സ്, ബൈജു, കോട്ടയം പ്രദീപ്, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പുതുമുഖം അഭിരാമി ഭാര്‍ഗവന്‍ ആണ് ഈ ചിത്രത്തിലെ നായിക. ബിജുവും, ജിബിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story