Times Kerala

ഇറാൻ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയർലൈൻസും മാറ്റി

 
ഇറാൻ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയർലൈൻസും മാറ്റി

ജിദ്ദ: ഇറാൻ വ്യോമ മേഖലയിലൂടെയുള്ള സഞ്ചാരം സൗദി എയർലൈൻസും മാറ്റി. അമേരിക്കയുെട ആളില്ലാ വിമാനം ഇൗ മേഖലയിൽ ഇറാൻ വെടിവെച്ചു വീഴ്ത്തിയതിനെ തുടർന്നുണ്ടായ മോശം സാഹചര്യത്തെ തുടർന്നാണ് സൗദിയയും റൂട്ട് മാറ്റിയത്.

യു.എസ്, യു.എ.ഇ വിമാനങ്ങൾ നേരത്തെ റൂട്ട് മാറ്റിയിരുന്നു. സംഘർഷ സാധ്യതയുള്ള വ്യോമപാതയിൽ നിന്ന് വിവിധ വിമാനങ്ങൾ മാറിപ്പറക്കുകയാണ്.

Related Topics

Share this story