Times Kerala

‘വകതിരിവ്’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘വകതിരിവ്’; ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖം അല്‍ത്താഫിനെ നായകനാക്കി കെ.കെ. മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് വകതിരിവ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റര്‍ടൈനറായ ചിത്രത്തില്‍ രേവതിയാണ് നായിക.

Related Topics

Share this story