Times Kerala

അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളു​ടെ സ​ർ​വി​സ് നാളെ മു​ത​ൽ അ​ന​ശ്ചി​ത​കാ​ല​ സമരം തുടങ്ങുന്നു

 
അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളു​ടെ സ​ർ​വി​സ് നാളെ മു​ത​ൽ അ​ന​ശ്ചി​ത​കാ​ല​ സമരം തുടങ്ങുന്നു

കൊ​ച്ചി: മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​​െൻറ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളു​ടെ സ​ർ​വി​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ന​ശ്ചി​ത​കാ​ല​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കു​ന്നു. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി ബ​സ് വ്യ​വ​സാ​യ​ത്തെ ത​ക​ർ​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​മെ​ന്ന് ഇ​ൻ​റ​ർ സ്​​റ്റേ​റ്റ് ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യക്തമാക്കി.

Related Topics

Share this story