Times Kerala

സൊഹൈലിന് അര്‍ധ സെഞ്ചുറി; പാക്കിസ്ഥാൻ 250 കടന്നു

 
സൊഹൈലിന് അര്‍ധ സെഞ്ചുറി; പാക്കിസ്ഥാൻ 250 കടന്നു

ലണ്ടന്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ മികച്ച നിലയില്‍. 44 ഓവര്‍ പിന്നിടുമ്പോള്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ്. പാകിസ്താന് വേണ്ടി ബാബര്‍ അസം, ഹാരിസ് സൊഹൈല്‍ എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി.

Related Topics

Share this story