Times Kerala

ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് വെളിപ്പെടുത്തി   കെ. സുധാകരന്‍

 
ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് വെളിപ്പെടുത്തി   കെ. സുധാകരന്‍

തിരുവനന്തപുരം :  ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് വെളിപ്പെടുത്തി   കെ. സുധാകരന്‍. മുഖ്യമന്ത്രി ഏതോ ദുഃസ്വപ്‌നം കണ്ടതാണെന്നും കെ. സുധാകരന്‍ ആരോപിച്ചു  . അവ്യക്തമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ബ്രണ്ണന്‍ കോളജില്‍ തനിക്കൊപ്പമുണ്ടായിരുന്ന നിരവധി പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം അറിയിച്ചു . തന്നെ പഠിപ്പിച്ച അധ്യാപകരുമുണ്ട്. അവരോടൊക്കെ അന്വേഷിച്ചാല്‍ പിണറായി വിജയന്‍ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാമെന്നും വെളിപ്പെടുത്തി .

Related Topics

Share this story