Times Kerala

ഇന്ധനവില വർധനവ് ; ബസ് കെട്ടിവലിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു

 
ഇന്ധനവില വർധനവ് ; ബസ് കെട്ടിവലിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു

പെരുമ്ബാവൂര്‍ : കേന്ദ്ര സര്‍ക്കാരിൻറെ ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധം.പ്രതിഷേധം അറിയിച്ച്‌ കേരള സ്റ്റേറ്റ് മോട്ടോര്‍ ആന്‍ഡ്‌ എന്‍ജിനീയറിങ്‌ ലേബര്‍ സെന്റര്‍ (എച്ച്‌.എം.എസ്.) ജില്ലാ കമ്മിറ്റി പെരുമ്ബാവൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസ് കെട്ടിവലിച്ച്‌ പ്രതിഷേധം സംഘടിപ്പിച്ചു.യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപിയാണ് ഉദ്ഘാടനം ചെയ്തത് .

Related Topics

Share this story