Times Kerala

ബാലികയെ പീഡിപ്പിച്ച സംഭവം ​: പെട്രോള്‍ ബങ്ക്‌ ജീവനക്കാരന്‍ റിമാന്‍ഡില്‍

 
ബാലികയെ പീഡിപ്പിച്ച സംഭവം ​: പെട്രോള്‍ ബങ്ക്‌ ജീവനക്കാരന്‍ റിമാന്‍ഡില്‍

തൃക്കരിപ്പൂര്‍: ബാലികയെ പീഡിപ്പിച്ച സംഭവം . പെട്രോള്‍ ബങ്ക്‌ ജീവനക്കാരന്‍ റിമാന്‍ഡില്‍. മീലിയാട്ട് സ്വദേശി സുധി എന്ന സുബിനെ (25)യാണ് ചന്തേര ​​പൊലീസ് അറസ്​റ്റ്​ ചെയ്തത്. അതെസമയം പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പീഡനവിവരം പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിച്ചത്.കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ കേസ് രജിസ്​റ്റര്‍ ചെയ്യുകയായിരുന്നു.സംഭവത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Related Topics

Share this story