Times Kerala

കൊവിഡ് മാനദണ്ഡം പാലിച്ച്‌ ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാന്‍ അനുമതി

 
കൊവിഡ് മാനദണ്ഡം പാലിച്ച്‌ ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങാന്‍ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും കർശന ലോക്കഡോൺ ഉള്ള സാഹചര്യത്തിൽ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് അഭ്യര്‍ത്ഥിച്ചു. കൂടാതെ ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Related Topics

Share this story