Times Kerala

ബന്ധുവിനോടൊപ്പം സഞ്ചരിക്കവെ ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

 
ബന്ധുവിനോടൊപ്പം സഞ്ചരിക്കവെ ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു

കാ​ട്ടാ​ക്ക​ട: ബന്ധുവിനോടൊപ്പം സഞ്ചരിക്കവെ ബൈ​ക്കി​ല്‍ നി​ന്ന് വീ​ണ് യു​വ​തി മ​രി​ച്ചു. വെ​ളി​യ​ന്നൂ​ര്‍ ചൈ​ത്ര​ശ്രീ​യി​ല്‍ സു​നി​ല്‍ കു​മാ​റി​ന്‍റെ ഭാ​ര്യ സൗ​മ്യ (36) ആ​ണ് മ​രി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെയാണ് സംഭവം . വെ​ള്ള​നാ​ട് നാ​ലു​മു​ക്കി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ങ്ങോ​ട് പ​ട്ടാ​ള ക്യാ​ന്പി​ലെ കാ​ന്‍റീ​നി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സൗ​മ്യ ബ​ന്ധു​വി​നൊ​പ്പം വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ വ​രു​ന്ന​തി​നി​ടെ പി​ന്‍​സീ​റ്റി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ച്‌ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല .

Related Topics

Share this story