chem

എറണാകുളത്ത് രോഗമുക്തരുടെ എണ്ണം കൂടി

കൊച്ചി: ജില്ലയില്‍ ഇന്നലെ 1315 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത് . ഇതില്‍ 1277 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എന്നാൽ,രോഗം ബാധിച്ചവരില്‍ 25 പേരുടെ ഉറവിടം വ്യക്തമല്ല. പുറത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും അഞ്ച് അരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.