Times Kerala

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

 
തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം :  തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കോടികളുടെ സാമ്പത്തിക തട്ടിപ്പ് ആയതിനാലാണ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത് . പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പൊലീസ് രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു .

ഉടമ സജി സാമിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സജിയുടെയും ഭാര്യയുടെയും പേരിലുള്ള  പാസ് ബുക്കുകളും പണമിടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്.

Related Topics

Share this story