Times Kerala

റി​ട്ട. അ​ധ്യാ​പ​ക​നും ഭാ​ര്യ​യും കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭവം ;ചോദ്യം ചെയ്യലിനായി പരിക്കേറ്റ യുവാവിനെ വീണ്ടും വിളിപ്പിച്ചു

 
റി​ട്ട. അ​ധ്യാ​പ​ക​നും ഭാ​ര്യ​യും കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭവം ;ചോദ്യം ചെയ്യലിനായി  പരിക്കേറ്റ യുവാവിനെ വീണ്ടും വിളിപ്പിച്ചു

മാ​ന​ന്ത​വാ​ടി: നെ​ല്ലി​യ​മ്ബം കാ​വ​ട​ത്ത് റി​ട്ട. അ​ധ്യാ​പ​ക​നും ഭാ​ര്യ​യും കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സംഭവം .ക​ഴി​ഞ്ഞ​ദി​വ​സം ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച യു​വാ​വി​നെ പൊ​ലീ​സ് വീ​ണ്ടും വി​ളി​പ്പി​ച്ചു.ഇ​യാ​ളു​ടെ അ​ടു​പ്പ​ക്കാ​ര​നോ​ടും ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ശ​രീ​ര​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത് വി​ട്ടി​രു​ന്നെ​ങ്കി​ലും വീ​ണ്ടും വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​തെ​ങ്ങ​നെ​യെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വി​നെ വ്യാ​ഴാ​ഴ്ച ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related Topics

Share this story