Times Kerala

ബൈക്കിൽ കറങ്ങവെ പോലീസ് പിടിച്ചു ; പൊലീസിനെ കണ്ട് ഭയന്നോടിയ 16 വയസുകാരൻ ആത്മഹത്യ ചെയ്തു

 
ബൈക്കിൽ കറങ്ങവെ പോലീസ് പിടിച്ചു ; പൊലീസിനെ കണ്ട് ഭയന്നോടിയ 16 വയസുകാരൻ  ആത്മഹത്യ ചെയ്തു

പാലക്കാട് : പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് സ്വദേശിയായ 16 വയസ്സുകാരനാണ് ആണ് തൂങ്ങി മരിച്ചത് .ഇന്നലെ രാത്രി ബൈക്കില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു .എന്നാൽ സംഘത്തിലുള്ള ഒരു യുവാവ് ഓടിപ്പോയി.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.

Related Topics

Share this story