Nature

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ ജ​​​ന​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി

കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ അ​​​ഞ്ചാ​​​ഴ്ച​​​യി​​​ലേ​​​റെ​​​യാ​​​യി തു​​​ട​​​രു​​​ന്ന ബി​​​ജെ​​​പി-​​​തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ക്ര​​​മ​​​പ​​​ര​​​ന്പ​​​ര​​​ക​​​ൾ അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. നോ​​​ർ​​​ത്ത് പ​​​ർ​​​ഗാ​​​നാ​​​സ് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ ജ​​​ന​​​ക്കൂ​​​ട്ടം മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. സി​​​പി​​​എം-​​​കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി സം​​​ഘം ഭ​​​ട്പാ​​​ര​​​യി​​​ൽ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച ര​​​ണ്ടു​​​പേ​​​രു​​​ടെ വീ​​​ടു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു​​​മ​​​ട​​​ങ്ങു​​​ന്ന വേ​​​ള​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

 

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.