Times Kerala

അന്റോണിയോ ഗുട്ടറസിനെ വീണ്ടും ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു

 
അന്റോണിയോ ഗുട്ടറസിനെ വീണ്ടും ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുത്തു

അന്റോണിയോ ഗുട്ടറസിനെ ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലായി യുഎൻ അസംബ്ലി വീണ്ടും തിരഞ്ഞെടുത്തു. 193 അംഗങ്ങൾ ഉള്ള സംഘടനയിൽ ഇനി അന്റോണിയോ ഗുട്ടറസ് അഞ്ചുവർഷം കൂടി തുടരും. യുഎൻ അസംബ്ലി പ്രസിഡന്റ് വോൾകാൻ ബോസ്കിർ ആണ് ഗുട്ടറസിനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

Related Topics

Share this story