Times Kerala

പിതാവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾ കഴിഞ്ഞത് മൂന്ന് ദിവസം

 
പിതാവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾ കഴിഞ്ഞത് മൂന്ന് ദിവസം

ലക്‌നൗ: യുപിയിൽ പിതാവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം പ്രായപൂർത്തിയാകാത്ത കുട്ടികൾ കഴിഞ്ഞത് മൂന്ന് ദിവസം. മനോജ് ദയാൽ (32) എന്നയാളാണ് ആത്മഹത്യ ചെയ്തത്. നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. കുട്ടികൾ വിഷന്ന് ഭക്ഷണം ആവശ്യപ്പെട്ട് അയൽവാസിയുടെ വീട്ടിൽ പോവുകയും പിതാവ് അവരോട് സംസാരിക്കുന്നില്ലെന്ന് അയൽക്കാരനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് മനോജ് ദയാൽ മരിച്ച വിവരം പ്രദേശവാസികൾ അറിയുന്നത്.

Related Topics

Share this story