Times Kerala

മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന് ഷോ​ക്കേ​റ്റ് ദാരുണാന്ത്യം

 
മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന് ഷോ​ക്കേ​റ്റ് ദാരുണാന്ത്യം

കൊ​ട​ക​ര: മാ​വി​ല്‍ ക​യ​റി മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന് ഷോ​ക്കേ​റ്റ് ദാരുണാന്ത്യം. ഇ​ഞ്ച​ക്കു​ണ്ട് ചെ​റു​പ​റ​മ്ബി​ല്‍ ദേ​വ​സി​ക്കു​ട്ടി​യാ​ണ് (75) ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ദേ​വ​സി​ക്കു​ട്ടി മാ​വി​ല്‍ മാ​ങ്ങ പ​റി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്ബു തോ​ട്ടി സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന 11 കെ.​വി ലൈ​നി​ല്‍ ത​ട്ടി​യാ​ണ് അപകടം സംഭവിച്ചത്.

Related Topics

Share this story