chem

യുഡി ക്ലാര്‍ക്ക്, ടൈപിസ്റ്റ് ഡെപ്യൂട്ടേഷന്‍ നിയമനം – അപേക്ഷ തീയതി നീട്ടി

കോഴിക്കോട്; കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള യുഡി ക്ലാര്‍ക്ക്, യു ഡി ടൈപിസ്റ്റ് തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.ഫോൺ : 0484 2422275.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.