Times Kerala

‘സൂപ്പര്‍ ഡാ തമ്ബി’; ധനുഷ് ചിത്രമായ ‘ ജഗമേ തന്തിരം’ ട്രെയിലര്‍ പങ്കുവെച്ച്‌ അവഞ്ചേഴ്സ് സംവിധായകര്‍

 
‘സൂപ്പര്‍ ഡാ തമ്ബി’; ധനുഷ് ചിത്രമായ ‘ ജഗമേ തന്തിരം’ ട്രെയിലര്‍ പങ്കുവെച്ച്‌ അവഞ്ചേഴ്സ് സംവിധായകര്‍

തെന്നിന്ത്യൻ താരയമായ ധനുഷിൻറെ ചിത്രമായാ ജഗമേ തന്തിരം ട്രെയിലര്‍ പങ്കുവെച്ച്‌ അവഞ്ചേഴ്സ് സംവിധായകര്‍ റൂസ്സോ ബ്രദേഴ്സ്. തമിഴില്‍ ധനുഷിനെ പുകഴ്ത്തിയാണ് സംവിധായകര്‍ ട്വിറ്ററിലൂടെ ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത് . സൂപ്പര്‍ ഡാ തമ്ബി എന്നാണ് റൂസ്സോ ബ്രദേഴ്സ് ധനുഷിനെ അഭിനന്ദിച്ചിരിക്കുന്നത്. എന്നാൽ,ഇന്നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങുന്നത്. ഇന്ന് ഉച്ചയോടെ ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Topics

Share this story