Times Kerala

ലൂക്കയിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു

 
ലൂക്കയിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമായ ലൂക്കയിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടു . ജൂണ്‍ 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും . അഹാന കൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് .

Related Topics

Share this story