Times Kerala

ചിൽഡ്രൻസ് പാർക്കിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

 
ചിൽഡ്രൻസ് പാർക്കിലെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

കൊച്ചിൻ ഫിലിംസിന്‍റെ ബാനറിൽ ഷാഫി-റാഫി കൂട്ടുകെട്ടിലൊരുക്കിയ ചിത്രം ചിൽഡ്രൻസ് പാർക്കിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. നൂറോളം കുട്ടികൾ അഭിനയിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ, ഷറഫുദ്ദീൻ, ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണൻ, സൗമ്യ മേനോൻ, മധു, റാഫി, ധർമജൻ, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ എന്നിവരും അഭിനയിക്കുന്നു. ചിത്രം ഈദിന് പ്രദർശനത്തിനെത്തി.

Related Topics

Share this story