Times Kerala

വണ്‍പ്ലസിന്‍റെ ടെലിവിഷനുകൾ ഇന്ത്യയിലേക്ക് എത്തുന്നു

 
വണ്‍പ്ലസിന്‍റെ ടെലിവിഷനുകൾ ഇന്ത്യയിലേക്ക് എത്തുന്നു

ഇന്ത്യന്‍ വിപണി കീഴടക്കുവാനായി വണ്‍പ്ലസിന്‍റെ ടെലിവിഷനുകൾ ഇന്ത്യയിലേക്ക് എത്തുന്നു. വണ്‍പ്ലസ് ഫോണുകളുടെ അതേ മാതൃകയില്‍ താങ്ങാവുന്ന വിലയില്‍ പ്രീമിയം ടിവികളായിരിക്കും വണ്‍പ്ലസ് ഇന്ത്യൻ വിപണിയിൽ കൊണ്ടുവരിക. 2019 ല്‍ തന്നെ ഈ ടിവി എത്തിയേക്കും എന്നാണ് സൂചന.

Related Topics

Share this story