Times Kerala

ഇന്ദ്രജിത്ത് ചിത്രം ആഹായിലേക്ക് അഭിനേതാക്കളെ തേടുന്നു

 
ഇന്ദ്രജിത്ത് ചിത്രം ആഹായിലേക്ക് അഭിനേതാക്കളെ തേടുന്നു

കേരളത്തിന്റെ ജനകീയ കായിക വിനോദമാക്കിയ വടംവലിയെ വീണ്ടും ആവേശത്തിലേക്ക് ഉയര്‍ത്താന്‍ ആഹാ വരുന്നു . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത് സൂപ്പർ സ്റ്റാർ മോഹൻലാലാണ് . ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ബിബിൻ പോൾ സാമുവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .ഇന്ദ്രജിത്ത് വളരെ വ്യത്യസ്തമായ ചിത്രത്തിൽ അവതരിപ്പിക്കുന്നത് . കൂടാതെ ഇന്ദ്രജിത്ത് വളരെ വ്യത്യസ്തമായ മേക്ക് ഓവറിൽ ആണ് എത്തുന്നത് .

Related Topics

Share this story