Nature

അവസാന ഓവറില്‍ അഫ്‌ഗാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറില്‍ അഫ്‌ഗാനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ലോകകപ്പിലെ ഏഷ്യന്‍ പോരാട്ടത്തില്‍ 11 റണ്‍സിനാണ് ഇന്ത്യന്‍ ജയം. അഫ്‌ഗാനായി മുഹമ്മദ് നബി അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഷമിയുടെ ഹാട്രിക്കില്‍ ഇന്ത്യ ജയത്തിലെത്തി. ആവേശജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ പ്രശംസയാണ് ലഭിക്കുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.