Times Kerala

കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

 
കോളജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം സ്രാങ്ക്‌ റോഡിലെ പരേതനായ സിദ്ദീഖിന്റെ മകള്‍ ഷംന (19) ആണ് മരിച്ചത്. സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ഷംന .ബുധനാഴ്ച രാവിലെ 11 മണിയോടെ കുളിമുറിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Topics

Share this story