Times Kerala

രാജ്യത്തെ പെട്രോൾ,ഡീസൽ വില വീണ്ടും കൂടി

 
രാജ്യത്തെ പെട്രോൾ,ഡീസൽ വില വീണ്ടും കൂടി

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ,ഡീസൽ വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂടിയത്. 16 ദിവസത്തിനിടെ ഒൻപതാം തവണയാണ് ഇന്ധനവില കൂടുന്നത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 96.76 രൂപയും ഡീസലിൻ 93.11 രൂപയുമാണ്.

Related Topics

Share this story