Times Kerala

താലിബാൻ ഒളിത്താവളങ്ങളിൽ ആക്രമണം; 18 തീവ്രവാദികൾ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

 
താലിബാൻ ഒളിത്താവളങ്ങളിൽ ആക്രമണം; 18 തീവ്രവാദികൾ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിലെ താലിബാൻ ഒളിത്താവളങ്ങളിൽ സുരക്ഷാ സേന നടത്തിയ ആക്രമണങ്ങളിൽ 18 തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റു. പൊലീസും സൈന്യവും ഉൾപ്പെട്ട സുരക്ഷാ സേന ചൊവ്വാഴ്ച പുലർച്ചെയാണ് നഹർ-ഇ-സരജ്, നാദ് അലി ജില്ലകളിലെ താലിബാൻ ഒളിത്താവളങ്ങളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

Related Topics

Share this story