Times Kerala

മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 
മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സലാല: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഏഴ് വര്‍ഷത്തിലധികമായി നാട്ടില്‍ പോകാതിരുന്ന കൊല്ലം ചവറ സ്വദേശി വിജയകുമാറിനെയാണ് കഴിഞ്ഞ ദിവസം സലാല ചൗക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുന്ന അദ്ദേഹം സലാലയില്‍ ടൈല്‍സ് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് ചെയ്തുവരികയായിരുന്നു.

Related Topics

Share this story