Times Kerala

യുഎഇയിൽ 2127 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

 
യുഎഇയിൽ 2127 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

അബുദാബി: യുഎഇയിൽ 2127 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2094 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 6,01,950 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 5,81,139 പേർ ഇതുവരെ രോഗമുക്തി നേടി. 2,29,143 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1734 ആയി.

Related Topics

Share this story