Times Kerala

തൊട്ടപ്പൻ : പുതിയ പോസ്റ്റർ പുറത്തുവിട്ടു

 
തൊട്ടപ്പൻ : പുതിയ പോസ്റ്റർ പുറത്തുവിട്ടു

വിനായകൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പൻ . ഷാനവാസ് കെ ബാവക്കുട്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അബേനി ആദി ചിത്രത്തിൽ ഒരു പ്രദാന വേഷത്തിൽ എത്തുന്നുണ്ട്.

Related Topics

Share this story