Times Kerala

അഫ്ഗാനിലെ ഹെല്‍മണ്ടില്‍ 18 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

 
അഫ്ഗാനിലെ ഹെല്‍മണ്ടില്‍ 18 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

കാബൂള്‍: അഫ്ഗാനിസ്താനില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ തീവ്രവാദികളെ വധിച്ചു. 18 തീവ്രവാദികളെ വധിച്ചു ഒമ്ബതു പേര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലാണ് സുരക്ഷാസേന ആക്രമണം നടത്തിയത്.നെഹ്റെ സറാജ്, നാദ് അലി ജില്ലകളിലാണ് സൈന്യവും പൊലീസും ആക്രമണം നടത്തിയത്.

Related Topics

Share this story