Times Kerala

‘രാക്ഷസുഡു’: പുതിയ സ്റ്റിൽ പുറത്തിറങ്ങി

 
‘രാക്ഷസുഡു’: പുതിയ സ്റ്റിൽ പുറത്തിറങ്ങി

രാക്ഷസന്റെ തെലുഗ് റീമേക്കാണ് ‘രാക്ഷസുഡു’.നവാഗതനായ രമേഷ് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകൻ.ബെല്ലാംകൊണ്ട സായ് ശ്രീനിവാസാണ് രാക്ഷസുഡുവിലെ നായകൻ.നായികയായെത്തുന്നത് മലയാളിയായ അനുപമ പരമേശ്വരനാണ്.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ചിത്രം ജൂലൈ 18 ന്  പ്രദര്‍നത്തിനെത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

വിഷ്ണു വിശാലിനെ നായകനാക്കി രാം കുമാര്‍ സംവിധാനം ചെയ്ത ‘രാക്ഷസന്‍’ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമാണ്.തമിഴ്നാടിന് പുറമെ കേരളത്തിലും ഈ സൈക്കോ ത്രില്ലര്‍ ചിത്രം വൻ കളക്ഷൻ നേടി.

Related Topics

Share this story