Times Kerala

കുവൈറ്റില്‍ 1,563 പേര്‍ക്ക് കൂടി കൊവിഡ്; എട്ടു മരണം

 
കുവൈറ്റില്‍ 1,563 പേര്‍ക്ക് കൂടി കൊവിഡ്; എട്ടു മരണം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 329,526 ആയി വർധിച്ചു .സ്ഥലത്ത് ഇന്ന് 1,563 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു.

Related Topics

Share this story