Times Kerala

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

 
ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

തൃശ്ശൂര്‍: റെയില്‍വേ ട്രാക്കിൽ പരിശോധന നടത്തുന്നതിനിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി എന്‍ജിന്‍ തട്ടി മരിച്ചു. തിങ്കളാഴ്ച രാത്രി തൃശ്ശൂർ റെയില്‍ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story