Times Kerala

കന്നഡ സിനിമ നിര്‍മാതാവ്​ കെ.സി.എന്‍. ചന്ദ്രശേഖര്‍ അന്തരിച്ചു

 
കന്നഡ സിനിമ നിര്‍മാതാവ്​ കെ.സി.എന്‍. ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു: പ്രശസ്​ത കന്നഡ സിനിമ നിര്‍മാതാവ്​ കെ.സി.എന്‍. ചന്ദ്രശേഖര്‍ അന്തരിച്ചു . 69 വയസായിരുന്നു . പ്രായാധിക്യ അസുഖങ്ങളെ തുടര്‍ന്ന്​ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം .കര്‍ണാടക ഫിലിം ചേംബറിൻറെയും ദക്ഷിണേന്ത്യാ ഫിലിം ചേംബറിൻറെയും മുന്‍ പ്രസിഡന്‍റാണ് അദ്ദേഹം ​. കൂടാതെ ദേശീയ ചലച്ചിത്ര അവാര്‍ഡി​െന്‍റ ജൂറിയിലും ആറുവര്‍ഷം സെന്‍സര്‍ ബോര്‍ഡിലും അംഗമായിരുന്നു.

Related Topics

Share this story