Times Kerala

കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കല്‍, നാളെ മുതല്‍ ജില്ലാ അടിസ്ഥാനത്തില്‍

 
കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കല്‍, നാളെ മുതല്‍ ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം: ഈ മാസം 15-മുതല്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരണം ജില്ലാ അടിസ്ഥാനത്തിലായരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .അതെസമയം കോവിഡ് മരണങ്ങള്‍ നേരാംവണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരങ്ങളടക്കം കുടുംബങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നത് .

Related Topics

Share this story